ഞാന്‍ ഷാന്‍ നിലഗിരി (shahn nilgiri) എന്റെ യഥാര്‍ത്ഥ പേര് അന്‍വര്‍ ഷാന്‍ (anvar shahn) എന്നാണു ആല്‍ബം സംവീധാനത്തില്‍ താല്പര്യപ്പെടുന്ന ഞാന്‍ ഒരു സലെസ് മാന്‍ ആണ് ഹോം മെയ്ഡ് ഐസ് ക്രീം ആണ് എന്റെ പ്രധാന ഉല്പന്നം .ഫോട്ടോ ഗ്രാഫിയില്‍ തലപരനായ ഞാന്‍ ഈ ബ്ലോഗിലൂടെ ലക്‌ഷ്യം വെക്കുന്നത് എന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുക എന്നുള്ളതാണ് .