മരണമില്ലാത്ത ആഗ്രഹങ്ങൾ
സെലിബ്രിറ്റി.... എന്ന ഈ സ്വപ്നം കാണാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല.. എന്നാൽ 90 കാലഘട്ടത്തിൽ അതൊരു സ്വപ്നം മാത്രമായിരുന്നു എങ്കിൽ ഇന്ന് അതിനു ഒരുപാട് പോം വഴികൾ നമുക്ക് മുന്പിലുണ്ട്.. ഇന്ന് നമുക്ക് മൊബൈൽ ആപ്ലിക്കേഷനുകളും സ്മാർട്ട് ഫോണും ഉപയോഗിച്ചു ചെറിയ ഒരു ഷോർട് ഫിലിം പോലുള്ള സ്വപ്ന സംരംഭങ്ങൾ നടത്താവുന്നതാണ്. അത്തരം ഒരു സംരംഭത്തിന് ആരംഭം കുറിക്കാൻ ഈ മേഖലകളിൽ താല്പര്യം ഉള്ളവർകെ കഴിയൂ. ഇത്തരം ആൽബം ഷോർട് ഫിലിം എന്നാ ആശയങ്ങൾ ഉള്കൊള്ളുന്നവറെ ഒരു കുടക്കീഴിൽ കൊണ്ട് വരുവാനും തന്റെ സ്വപ്നങ്ങൾക്ക് നിറം പകരുവാനും അർഷിൻ ക്രിയേഷൻ എന്ന ഈ ഓൺലൈൻ ആൻഡ് സോഷ്യൽ മീഡിയ കൂട്ടായ്മയിൽ അംഗമാകൂ... യു ട്യൂബ് https://www.youtube.com/channel/UCgx0cZO2aU2MyXV6ycegJ0A ബ്ലോഗ്... arshincreations.blogspot. com